ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യയുടെ സ്വപ്‌നം ഇത്തവണയും പൂവണിഞ്ഞേക്കില്ലെന്ന് സൂചന. കളിക്കാരുടെ പരിക്ക് ഇന്ത്യയെ വലയ്ക്കുകയാണ്. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ പൃഥ്വി ഷാ ഒരു കളിപോലും കളിക്കാനാകാതെ പുറത്തായെങ്കില്‍ ഇക്കുറി ഇന്ത്യയുടെ സ്പിന്‍ ആയുധങ്ങളായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് പരിക്കിന്റെ പിടിയില്‍.
R Ashwin, Ravindra Jadeja under injury clouds ahead of Test